ഈ കുരിശിൻ്റെ പാതയിൽ
Ee Kurishinde Pathayil
CMSI Ref. Number | MA-MAL-041-DCS-475 |
Title |
Ee Kurishinde Pathayil ഈ കുരിശിൻ്റെ പാതയിൽ |
Language | Malayalam |
Author of text | Joy Thottam |
Composer of melody | P.K. Sebastian |
Performer(s) | Vincent |
Book Title- CHRISTIAN SONGS ) (Mal) P.JAYACHANDRAN/ VINCENT/ J. M. RAJU & LATHA / S.JANAKI / AMBILI.
Song text
ഈ കുരിശിൻ്റെ പാതയിൽ
നിത്യജീവൻ്റെ വേദിയിൽ
ഞാനൊന്നു നിൽക്കട്ടെ അൽപ്പനേരം
ഏകനായി.... മൗനമായ് അൽപ്പനേരം
കുരിശു ചുമക്കുന്നു നാഥൻ തളരുന്നു
കാലുകൾ ഇടറുന്നൂ.. - നാഥൻ
ക്രൂശുമായ് വീഴുന്നൂ..
കന്യാതനയനെ കിടത്താനായ്
നാമൊരുക്കിയതീക്കുരിശല്ലേ
മരക്കുരിശ്ശല്ലേ
ആണികൾ കയറുന്നു കൈകാൽ പിളരുന്നൂ
ആണികൾ കയറുന്നു കൈകാൽ പിളരുന്നൂ
ദാഹത്താൽ വരളുന്നൂ..
നാഥൻ്റെ നാവിതാ വരളുന്നൂ
തലചായ്ച്ചു നാഥൻ വെടിയുന്നു പ്രാണൻ
എനിക്കു നിത്യ രക്ഷയേകിടുവാൻ
ബലിയായില്ലേ..
ഈ കുരിശിൻ്റെ പാതയിൽ
നിത്യജീവൻ്റെ വേദിയിൽ
ഞാനൊന്നു നിൽക്കട്ടെ അൽപ്പനേരം
ഏകനായി.... മൗനമായ് അൽപ്പനേരം
Date of composition of text/melody | |
Category | |
Performance space | |
Performance context | |
Typesetting by | |
Style | |
Transliteration | |
Recordings | CHRISTIAN SONGS (Mal) P.JAYACHANDRAN/ VINCENT/ J. M. RAJU & LATHA / S.JANAKI / AMBILI. |
Comments |