Call Number: RR-897/WM
മൂന്ന് നോമ്പ്
MOONU NOMBU
Preview |
Download |
Title |
മൂന്ന് നോമ്പ് MOONU NOMBU |
|
Topics |
മൂന്ന് നോമ്പ് നടത്തുന്നതിനുണ്ടായ ആദ്യകാരണം, നിനവേക്കാരുടെ 3 ദിവസത്തെ ഉപവാസമാണ് . യോനാപ്രവാചകന്റെ പ്രസംഗം കേട്ട് നിനവേക്കാർ 3 ദിവസം രട്ടുടുത്തു ഉപവസിച്ചു .അവരുടെ മാനസാന്തരം ദർശിച്ച ദൈവം തന്റെ ഉഗ്ര കോപത്തിൽ നിന്നും അവരെ രക്ഷിച്ചു . ഇതേ തുടർന്ന് ദേശത്തു മഹാബാധയുണ്ടാകുമ്പോൾ, എല്ലാവരും ഉപവസിച്ചു പ്രാത്ഥിച്ചു മൂന്ന് നോമ്പ് അനുഷ്ഠിച്ചിരുന്നു .പേർഷ്യ രാജ്യത്തു ഇപ്രകാരം ബാധയുണ്ടായപ്പോൾ ബീത്തു സ്ലോഗിലെ മെത്രാപ്പോലീത്തയായ മാർ സൗറിശോ തിരുമേനി ജനത്തെ കൂട്ടി വരുത്തി ഉപവാസം പ്രസിദ്ധമാക്കി . "നിങ്ങളിൽ നിന്നും ഈ ബാധ ഒഴിയുന്നതിനു മൂന്ന് നോമ്പ് അനുഷ്ഠിക്കുക" എന്ന മാലാഖ യുടെ ശബ്ദം കേട്ടിട്ടാണ് അദ്ദേഹം മൂന്നു നോമ്പ് അനുഷ്ഠിക്കാൻ ജനത്തോടു ആവശ്യപ്പെട്ടത് . മൂന്നു നോമ്പ് അനുഷ്ഠിച്ചതു ഒരു തിങ്കളാഴ്ചയായിരുന്നു. വെള്ളിയാഴ്ചയോടുകൂടി എല്ലാവരും രോഗ ബാധയിൽ നിന്നും വിമുക്തരായി ശുദ്ധീകരിക്കപ്പെട്ടു.അന്ന് മുതൽ ഇന്നുവരെ ഈ ദേശങ്ങളിൽ പാരമ്പര്യമായി ശ്രദ്ധപൂർവ്വം മൂന്ന് നോമ്പ് അഥവാ ബാഊത്താ അനുഷ്ഠിക്കുന്നു |
|
Imprimature | Mgr, Jacob Callarekel , Administrator Ap. | |
Collection | ||
Digitalizing Sponsor | Ann Lia Wilson | |
Language | Syriac | |
Year | 1927 | |
Contributor | Ann Lia Wilson | |
CMSI Serial No. | ||
ISBN |
|
|
Disclaimer | Copyright to the Author. This Extract of the book is for Read Only and cannot be downloaded, copied, printed or published without the prior permission of the Author / Publisher. For more details contact us : This email address is being protected from spambots. You need JavaScript enabled to view it. | |
Keywords |
Moonu Nombu, Jacob Callarekel, Chaldean Catholic church, Bautha |